devika🍉

devika🍉

@deviheykya.bsky.social

22 She/Her Left.

63 followers33 following826 posts

മായകണ്ണൻ പോലത്തെ ഐറ്റം കാണാൻ എൻ്റെ നെറ്റി വേണമെന്ന്, അതും ഞാൻ കെടന്ന് വർത്താനം പറയുമ്പോ. ഇടിച്ച് മൂക്കാമണ്ട പൊളിക്കണം😏

5k+ followers aaya influencer aanu. Also following must be a lot lesser than followers. Inn work il oru twt mutual ne influencer list ilnn ozhivakkiye kand cz their following count was huge🤣🤣🤣

ഒരു മണിക്കൂർ മുന്നേ ഒരു കപ്പ് നിറയെ ചായ മാത്രം കുടിച്ച്, വേറൊന്നും തിന്നില്ല ഇപ്പൊ എന്തെല്ലോ ആവുന്നു. ഇപ്പോ ബിരിയാണിയും ഓർഡർ ചെയ്ത് ഇങ്ങനെ കിടക്കാണ് 🫠

വിളിച്ചു വരുത്തി അപമാനിക്കാനുള്ള എല്ലാ വഴിയും നോക്കുന്നുണ്ട്. പാവണ്ട് ട്ടോ😆❤️