ങേ!@nghe.bsky.social3 Feb 2025എൻഡോക്രൈനോളജിസ്റ്റ് അഞ്ചാറു മാസം മുന്നേ മേലനങ്ങുന്ന എന്തേലും പണി ചെയ്യാൻ പറഞ്ഞു. ഈഎൻടി കഴിഞ്ഞാഴ്ച പറഞ്ഞ് ദിവസം മുക്കാൽ മണിക്കൂർ നടക്കാൻ.
ങേ!@nghe.bsky.social30 Oct 2024പടക്കത്തിന്റെ ബഹളം കാരണം പോരാളി ഒളിച്ചിരിക്കാണ്. കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട് . പാവം
ങേ!@nghe.bsky.social26 Oct 2024ഇവിടുത്തെ ഒരു ഗുണം, നമ്മളു പറയുന്നത് ഒന്നും ഒരുത്തനും വായിക്കില്ല എന്നതാണ്23
ങേ!@nghe.bsky.social26 Oct 2024ഇന്ന് വരെ ജിമ്മിൽ പോയില്ല. ഈ നാൽപതാം വയസ്സിൽ ചെന്നു ജോയിൻ ചെയ്താ ആൾക്കാര് കളിയാകുമോ1
ങേ!@nghe.bsky.social26 Oct 2024മോളെ ക്ലാസ് തീരാൻ ഇനീം മുക്കാൽ മണിക്കൂർ. രണ്ട് ചായേം പഴംപൊരിയും തീർത്ത്. ഇനി പത്തിരി
ങേ!@nghe.bsky.social26 Oct 2024സാധാരണ എല്ലാ സിനിമേം കൊച്ചിനേം കൊണ്ടാ പോകാറ്. ഇപ്രാവശ്യം അത് ചെയ്യാൻ തോന്നാഞ്ഞത് ഭാഗ്യം.
ങേ!@nghe.bsky.social2 June 2024യെവന്മാരെ തോൽക്കാൻ ഞാനിനി ലവൻമാരെ സപ്പോർട്ട് ചെയ്യേണ്ടി വരുംതോന്നുന്നു.
ങേ!@nghe.bsky.social16 Jan 2024അപ്പോ എന്റെ ഇൻവൈറ്റ് കോഡിന് വിലയില്ലേ?@5_paavam@panchapaavam.bsky.socialജാക്ക് ഡോർസി ഈ അക്കൗണ്ടിൻ്റെ ഐശ്വര്യം.1
ങേ!@nghe.bsky.social29 Oct 2023ഫുൾ എംസി റോഡ് വഴി തിരുവനന്തപുരം പോകാൻ ഒരാളേം സമ്മതിക്കരുത് എന്നാ തോന്നുന്നു ഗൂഗിൾമാപ്പിനോട് പൂർവ്വികർ മെസപ്പെട്ടോമിയയില് നിന്ന് വന്നപ്പോൾ പറഞ്ഞത്.2
ങേ!@nghe.bsky.social13 Oct 2023ബർത്ത്ഡേകേക്കിന്റെ റിവ്യൂ മധുരം പാകമായതോണ്ട് കഴിക്കാൻ പറ്റി. ഇതിപ്പൊ അതേപോലെ പറഞ്ഞാൽ കേക്കിന് മധുരം കുറഞ്ഞു പോയിന്നുള്ള കംപ്ലെയ്ന്റ് ആയി എടുക്കുമോന്നാണ്.5
ങേ!@nghe.bsky.social7 Oct 2023ഇനിയൊരു ഫ്രണ്ട്ഡിസ്ക് ബ്രേക്കും സെൽഫ് സ്റ്റാർട്ടും വേണം. കുറച്ചേലും ഓടിക്കാതേ ആ വഴി പോയാ നെപ്പോളിയൻ തല്ലും.1
ങേ!@nghe.bsky.social7 Oct 2023ക്ലാസിക്കിന്റെ ബാക്ക് ടയർ എടുത്ത് സ്റ്റാൻഡേർഡ് 350യിൽ ഇട്ടു വണ്ടി പുത്തനാക്കി ഇറക്കിട്ടുണ്ട്.
ങേ!@nghe.bsky.social7 Oct 2023അച്ഛനും അമ്മക്കും വയസ്സായാൽ നോക്കാനുള്ള സമയവും സാഹചര്യവും ഇല്ലാത്ത മക്കളെ ഒക്കെ എന്നാത്തിന് കൊള്ളും.1
ങേ!@nghe.bsky.social7 Oct 2023എനിക്കിപ്പോ വീട്ടിലേക്കു വിളിക്കാന്ന് പറഞ്ഞാൽ അരമണിക്കൂർ അന്നത്തെ രോഗവിവരങ്ങൾ കേൾക്കാന്ന് ആയിട്ടുണ്ട്.12
ങേ!@nghe.bsky.social3 Oct 2023സെവൻ ഡി സിനിമകൾ ഒക്കെ തീയ്യറ്ററിൽ വന്നുതുടങ്ങിയാലെ സിനിമകൾ ജീവിതഗന്ധിയാകുള്ളു.1
ങേ!@nghe.bsky.social2 Oct 2023ട്രെൻഡി ഹെയർകട്ട് അടിച്ച് മുടി സെറ്റ് ആക്കിയപ്പോ ലെജൻഡ് ശരവണനെപോലുണ്ട് .3
ങേ!@nghe.bsky.social25 Sept 2023കഴിഞ്ഞാഴ്ച അമ്പലത്തിൽ നിന്നുള്ള പാട്ട്, ഈയാഴ്ച പള്ളിയിൽ നിന്നുള്ള പാട്ട്. മതസൗഹാർദ്ദംആണ് വലുതെന്ന് ചെവിയെ പറഞ്ഞു പഠിപ്പിക്കാണ്.2