piya1007.bsky.social@piya1007.bsky.social26 May 2025തുള്ളിക്കൊരു കുടമെന്നു പറയുമ്പോ ആര് തുള്ളുന്ന കാര്യമാണ് കവി ഉദ്ദേശിക്കുന്നത്13
piya1007.bsky.social@piya1007.bsky.social28 Dec 2024തീരുമാനങ്ങൾ പാളിച്ചകൾ എന്ന ആത്മകഥയുടെ പണിപ്പുരയിലാണ്5
piya1007.bsky.social@piya1007.bsky.social24 Dec 2024ഉണ്ണി യേശു ജനിച്ച ഈ സുദിനത്തിൽ എല്ലാർക്കും ക്രിസ്മസ് ആശംസകൾ .14
piya1007.bsky.social@piya1007.bsky.social19 Dec 2024വായിചോണ്ടിരുന്ന 10 tweets ആണ് ഒറ്റയടിക്ക് കാണാതായത് 😕😕😕25
piya1007.bsky.social@piya1007.bsky.social19 Dec 2024സ്വരം നന്നാകുമ്പോ പാട്ട് നിർത്താൻ വേണ്ടി സ്വരം നന്നാക്കിക്കൊണ്ടിരിക്കുവാണ്16
piya1007.bsky.social@piya1007.bsky.social13 Dec 2024പുഷ്പ 2 കണ്ട ഏതോ പൊലീസ്കാരനാണ് ഇതിന്റെ പിന്നിൽ..അതുറപ്പാണ്4
piya1007.bsky.social@piya1007.bsky.social13 Dec 2024ഇന്നലെ 10 മണിക്ക് എത്തി ചേരേണ്ട നിദ്ര ദേവി ഇപ്പൊ പ്ലേറ്ഫോം 1 ൽ എത്തിയിട്ടുണ്ട്4
piya1007.bsky.social@piya1007.bsky.social13 Dec 2024പട്ടികുട്ടിയെ കൊണ്ടു അല്ലാതെ ആനക്കുട്ടിയെ കൊണ്ടു ബസ്സിൽ കേറാൻ പറ്റുമോ??2
piya1007.bsky.social@piya1007.bsky.social9 Dec 2024ട്വിറ്ററിൽ ഒരു പരസ്യം എൻജോയ് ചെയ്തു വരുമ്പോഴേക്കും ഏതെങ്കിലും ഒരുത്തന്റെ ട്വീറ്റ് കാണാം. 😕😕😕15
piya1007.bsky.social repostedAaro…🍉@mrglamperfu.bsky.social21 Nov 2024ഭുർഷ്വ എലോൺ മസ്ക് പണ്ടാരടങ്ങട്ടെ ...🙂🙂15
piya1007.bsky.social reposted\_മീശ_/@meesha.bsky.social28 Sept 2023സക്സസ്ഫുള്ളി വെയ്സ്റ്റെഡ് അനദർ ഹോളിഡേ.1