Sarath

Sarath

@srttk.bsky.social

May the force be with you. https://github.com/srttk

88 followers43 following371 posts

Sarath reposted

എല്ലാവരുടെയും ഇഷ്ടം നേടാൻ വേണ്ടി സ്വന്തം നിലപാടുകളും വ്യക്തിത്വവും ഉപേക്ഷിക്കേണ്ടതില്ല. നിങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ ചിലർ നിങ്ങളെ വെറുത്തേക്കാം. കാരണം, നിങ്ങളുടെ ചിന്തകൾ അവരുടെ ചിന്തകളുമായി പൊരുത്തപ്പെടണമെന്നില്ല. എല്ലാവരുടെയും അംഗീകാരം നേടുന്നതല്ല വിജയം; മറ്റുള്ളവരുടെ വെറുപ്പിനെ ഭയന്ന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് യഥാർത്ഥ ധൈര്യം. 🖤

സ്വർണചാമരം വീശിയെത്തുന്ന 
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന 
സ്വപ്നമായിരുന്നെങ്കിൽ ഞാൻ

Sarath reposted

Hello my Rust people, I've almost finished working on my Journal web app using Topcoat in Rust. You can take a paid sync with only $2 per month or self host it on Railway with a single click to deploy button on Github #rust #rustlang #buildinpublic #indiedevs #opensource

Sarath reposted

അടിയന്തരാവസ്ഥയുടെ കൊടും ഭീകരത അതിജീവിച്ച നാടും ജനതയും ആണ്, ഈ ഫാസിസ്റ്റ് കാലവും ഈ നാടും ജനതയും അതിജീവിക്കും, അന്ന് ഫാസിസ്റ്റുകൾ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് എതിരെ പൊരുതുന്ന മനുഷ്യരെ ജയിലിൽ നിറച്ചത് കൊണ്ടു ഫാസിസ്റ്റുകൾ ജയിക്കില്ല, നിങ്ങളുടെ ഭീരുത്വം ഊർജ്ജമായി ആ മനുഷ്യർ കാണാം, നമുക്ക് കാണാം.

ആകാശത്തീന്ന് വെള്ളത്തുള്ളികൾ താഴെക്ക്‌ വീണുകൊണ്ടിരിക്കുന്നു...

Sarath reposted

മറ്റുള്ളവരുടെ വിഷമങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ പലതും പറയാറുണ്ട്, അത് അവർക്ക് ആശ്വാസം ആണെന്ന് കരുതാറും ഉണ്ട്. എന്റെയും പല പ്രശ്നങ്ങളെയും അല്ലലില്ലാതെ നേരിട്ടിട്ടും ഉണ്ട്. അന്നൊക്കെ അമ്മയുണ്ടായിരുന്നു ഇടയ്ക്ക് വിളിച്ച് ആശ്വസിക്കാൻ. അമ്മ ഒന്ന് കിടന്ന് പോയപ്പോൾ ആണ് മനസ്സിലാവുന്നത്, എന്റെ ധൈര്യം അമ്മയായിരുന്നു എന്ന്. ഇന്ന് ഫോൺ വിളിച്ചപ്പോൾ കുറച്ച് നേരം നോക്കി ചിരിച്ചു. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല.

വിശ്വകുരു തിങ്സ്‌

Aarpee@aarpees.bsky.social

ഗുരു വിശ്വ്വേട്ടൻ: നോം 50 വയസു വരെ വനത്തിൽ ആദിവാസികളെ സേവിക്കുകയായിരുന്നു മക്കളേ.. അപ്പോ ഹിമാലയം? അത് 40 വരെ. അപ്പോ അമേരിക്ക, ബുള്ളറ്റ് ട്രെയിൻ, ഡിജിറ്റൽ ക്യാം, ഈമെയിൽ? അത് 30 വരെ. അപ്പോ അഖണ്ഡ രാഷ്ട്രതന്ത്രബിരുദം? അത് 20 വരെ. അപ്പോ ചായപ്പീട്യ? അത് 10 വരെ. അപ്പോ മുതല? അത് 5 വരെ. അപ്പോ.. ഒന്ന് പോ ചെക്കാ, ലിമിറ്റ് തീർന്ന്! #ഗുരുമനസിൽകള്ളമില്ല

Sarath reposted

Voice chat in the terminal!? 🤯 🥫 tincan — Serverless P2P voice & text chat for your terminal 🔥 No accounts, no port forwarding & no server hosting 💯 Just share an invite and start talking! 🦀 Written in Rust & built with @ratatui.rs ⭐ GitHub: github.com/bilalyazicio... #rustlang #ratatui #tui

Sarath reposted

Concat 🎬 is a free, open-source video editor written in Rust and #Slint. Multi-track editing and auto-captions ⭐ github.com/jub0t/Concat #MadeWithSlint #RustLang #OpenSource

Sarath reposted

ബ്ലോഗ്‌സ്പോട്ട് അവിടെവെച്ചിട്ട് സബ്‌സ്റ്റാക്കിലേക്ക് കൂടെ കുടിയേറിയിട്ടുണ്ട്! നേരത്തേ ഇട്ട 2 കഥകൾ തന്നെയേ ഇപ്പോഴുള്ളൂ, കൂടുതൽ പോസ്റ്റ് ചെയ്യണം. aarpees.substack.com

aarpees.substack.comPeanut Kandy | Aarpee | SubstackMostly Fictional write ups, In Malayalam or English. Click to read Peanut Kandy, by Aarpee, a Substack publication. Launched 15 days ago.

Sarath reposted

Replying to @srttk.bsky.social

ഹരാരി പറഞ്ഞ ആംഗിളിൽ ആലോചിച്ചു നോക്കിയിട്ടുണ്ടോ? മതങ്ങൾ, രാജഭരണം, കൊളോണിയൽ ഭരണം ഇവരൊക്കെ പരസ്പരം മത്സരിച്ചും വെട്ടിപ്പിടിച്ചും വളരുന്നതിനിടെ വളരുന്നവർ ചെറിയ മീനുകളെ വിഴുങ്ങുകയാണ്, എന്നാലതേ സമയം തന്നെ അതിന്റെ സൈഡ് എഫക്റ്റായി അതൊക്കെ ബാധിക്കുന്ന മനുഷ്യർക്കിടയിൽ പരസ്പരം ബന്ധപ്പെടുത്തുന്ന ഐഡന്റിറ്റികൾ വളരുകയും ചെയ്യുന്നു എന്നത്.

😝

Aarpee@aarpees.bsky.social

നിങ്ങൾ ശ്രദ്ധിച്ചോ ഈ വർഷം ഇറങ്ങിയ 2 മലയാള സിനിമകളിൽ മോഷണമുതൽ ഒളിപ്പിക്കുന്നത് (വ്യാജ)ഭണ്ഡാരത്തിലാണെന്ന്? ലെറ്റർബോക്സ്ഡിൽ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും അങ്ങനത്തെ പടമുണ്ടെങ്കിൽ പറയണേ.. letterboxd.com/aarpee/list/...